തകർപ്പൻ ലുക്കിലുള്ള തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവച്ച് മലയാളത്തിന്റെ പ്രിയനടി നൈല ഉഷ. പുഷ്പ മാത്യുവാണ് സ്റ്റൈലിസ്റ്റ്. അവിനാഷ് ദാസ് ആണ് ഫൊട്ടോഗ്രഫർ. വേറിട്ട കോസ്റ്റ്യൂമിലാണ് താരം ചിത്രങ്ങളിൽ. ഗെറ്റപ്പ് ഇതിനകം വൈറൽ ആണ്.
കുഞ്ഞമ്മണീസ് ഹോസ്പിറ്റലും, ദുല്‍ഖര്‍ നായകനാവുന്ന കിങ്ങ് ഓഫ് കൊത്തയുമാണ് നൈലയുടെ പുതിയ റിലീസുകൾ.