ADVERTISEMENT

മകന് പിറന്നാൾ ആശംസകൾ നേർന്ന് രസകരമായ വിഡിയോയും കുറിപ്പും പങ്കുവച്ച് മലയാളത്തിന്റെ പ്രിയനടനും സംവിധായകനുമായ രമേഷ് പിഷാരടി.

‘തീ തുപ്പാത്ത ഡ്രാഗന്റെ കുഞ്ഞിന്
ഇന്ന് പിറന്നാൾ... (ട്രെൻഡിന് വർഷങ്ങൾ മുന്നേ ചിത്രീകരിച്ചത്)’ എന്നാണ് മകന് ആശംസകള്‍ നേര്‍ന്ന് രമേഷ് പിഷാരടി സോഷ്യൽ മീഡിയയിൽ കുറിച്ചത്.

ADVERTISEMENT

ഡ്രാഗണ്‍ കുഞ്ഞിന്റെയും അമ്മ ഡ്രാഗണിന്റെയും അച്ഛന്‍ ഡ്രാഗണിന്റെയും ശബ്ദമാണ് കുട്ടി പിഷാരടി വിഡിയോയിൽ അനുകരിക്കുന്നത്. നിരവധിപ്പേരാണ് വിഡിയോയ്ക്ക് രസികൻ കമന്റുകളുമായി എത്തുന്നത്. താരങ്ങളും ആശംസകള്‍ അറിയിച്ചു.



ADVERTISEMENT
ADVERTISEMENT
ADVERTISEMENT