ധ്യാൻ ശ്രീനിവാസൻ നായകനായെത്തുന്ന‘ഒരു വടക്കൻ തേരോട്ട’ത്തിന്റെ ടീസർ എത്തി. ഓപ്പൺ ആർട്ട് ക്രിയേഷൻസിന്റെ ബാനറിൽ ബിനുൻരാജാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
നാട്ടിൻ പുറത്തുകാരനായ സാധാരണക്കാരന്റെ ജീവിതത്തിലെ രസകരമായ സംഭവങ്ങൾ കോർത്തിണക്കിയുള്ള ചിത്രമാണിത്. ധ്യാനിനൊപ്പം മലയാളത്തിലെയും തമിഴിലെയും നിരവധി താരങ്ങളും ചിത്രത്തിലുണ്ട്.