വിദേശയാത്രയ്ക്കിടെ പകർത്തിയ തന്റെ മനോഹരചിത്രങ്ങൾ പങ്കുവച്ച് നടി രമ്യ നമ്പശീന്‍. ‘You + you is YOU’ എന്ന കുറിപ്പോടെയാണ് തന്റെ ചിത്രങ്ങൾ താരം പോസ്റ്റ് ചെയ്തത്. ആരാധകര്‍ക്ക് ഏറെ പ്രിയങ്കരിയായ രമ്യ നടി എന്നതിനൊപ്പം നര്‍ത്തകി, ഗായിക എന്നീ നിലകളിലും തന്റെ കഴിവ് തെളിയിച്ചുണ്ട്.
തമിഴ്, മലയാളം സിനിമകളിൽ ശ്രദ്ധേയ കഥാപാത്രങ്ങളെയാണ് രമ്യ അവതരിപ്പിച്ചിട്ടുള്ളത്. ഇപ്പോൾ തന്റെ മ്യൂസിക് ബാൻഡിന്റെ പരിപാടികളിലും സജീവമാണ് താരം.