അശ്വിൻ വിജയൻ വിവാഹിതനാകുന്നു! പ്രിയ ഗായകന് ആശംസകളുമായി ആരാധകർ

Mail This Article
×
യുവഗായകൻ അശ്വിൻ വിജയൻ വിവാഹിതനാകുന്നു. ‘സരിഗമപ’ എന്ന റിയാലിറ്റി ഷോയിലൂടെ പ്രേഷകരുടെ പ്രിയങ്കരനാണ് അശ്വിൻ.
വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ അശ്വിൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. നിരവധി പേരാണ് പ്രിയഗായകന് ആശംസകളുമായി എത്തുന്നത്.