ADVERTISEMENT

തകർപ്പൻ ലുക്കിൽ അവതാരകയും നടിയുമായ ലക്ഷ്മി നക്ഷത്രയുടെ പുത്തൻ ഫോട്ടോഷൂട്ട്. താരം ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ ഇതിനോടകം ശ്രദ്ധേയമാണ്.

‘Having the most magical time ! Living out some # Mermaid fantasies’ എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഷമിൽ ഷാജഹാനാണ് താരത്തിന്റെ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT