Thursday 11 August 2022 02:12 PM IST : By സ്വന്തം ലേഖകൻ

‘അതെ, നമുക്കു രക്തമൊഴുകും, അതുകൊണ്ടാണ് നമ്മള്‍ നിലനില്‍ക്കുന്നത്’: ചിത്രം ശ്രദ്ധേയമാകുന്നു

nimisha

മലയാളത്തിന്റെ യുവനായിക നിമിഷ സജയന്‍ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രം ശ്രദ്ധേയമാകുന്നു. ‘WE BLEED.
Yes we do, and that’s why we exist’- എന്ന കുറിപ്പോടുകൂടിയാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്.

ബിജു മേനോന്‍ നായകനായ ഒരു തെക്കന്‍ തല്ല് കേസ് എന്ന ചിത്രമാണ് നിമിഷയുടെ റിലീസിനൊരുങ്ങുന്ന ചിത്രം. ശ്രീജിത്ത് എന്‍. സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പത്മപ്രിയ, റോഷന്‍ മാത്യു തുടങ്ങിയവരും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.