മറ്റൊരു ജയസൂര്യ മാജിക്: ‘സണ്ണി’യുടെ ട്രെയിലർ എത്തി

Mail This Article
×
ജയസൂര്യയെ നായകനാക്കി രഞ്ജിത്ത് ശങ്കർ ഒരുക്കുന്ന ‘സണ്ണി’യുടെ ട്രെയിലർ എത്തി. ജയസൂര്യയുടെ പ്രകടനം തന്നെയാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. സിനിമയിൽ സ്ക്രീനിൽ വരുന്ന ഏക കഥാപാത്രവും ജയസൂര്യയാണ്.
ഡ്രീംസ് ആൻഡ് ബിയോണ്ടിന്റെ ബാനറിൽ രഞ്ജിത്ത് ശങ്കറും ജയസൂര്യയും ചേർന്ന് നിർമിച്ച സണ്ണി സെപ്റ്റംബർ 23 മുതൽ ആമസോൺ പ്രൈം വഴി റിലീസിനെത്തും.