‘വാതുക്കലെ വെള്ളരിപ്രാവ്...’! മനോഹരമായ കവർ സോങ്ങുമായി ലക്ഷ്മി നക്ഷത്ര: വിഡിയോ
Mail This Article
×
സ്വന്തം യൂ ട്യൂബ് ചാനലുമായി മലയാളത്തിന്റെ പ്രിയ അവതാരക ലക്ഷ്മി നക്ഷത്ര. ഒരു കവർ സോങ് പങ്കുവച്ചു കൊണ്ടാണ് ലക്ഷ്മിയുടെ ചാനൽ പ്രേക്ഷകരിലേക്കെത്തിയത്.
സൂഫിയും സുജാതയും എന്ന ചിത്രത്തിലെ ‘വാതുക്കലെ വെള്ളരിപ്രാവ്...’എന്നാരംഭിക്കുന്ന പാട്ടിന്റെ കവർ വിഡിയോ ആണ് ഇത്. വിഡിയോ ഇതിനോടകം ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
വിഡിയോ –