കരയുന്നു ആ ചിരി ഓർമയിൽ, മറക്കാത്ത ചിരിയും മനസ്സിലെ നന്മയുടെ വെളിച്ചവും മലയാളിക്കു പകർന്ന സംവിധായകൻ സിദ്ദിഖ് ഇനി ഓർമ. ഹൃദയബന്ധങ്ങളുടെ ആഴം സിനിമയിലെ കഥാപാത്രങ്ങളിൽ മാത്രമല്ല ജീവിതത്തിലും സൂക്ഷിച്ച കലാകാരൻ. വനിതയുടെ ഓർമപ്പേജുകളിൽ നിന്ന് ഇതാ ചില ചിത്രങ്ങൾ.
1.

2.

3.
