കവിത – മാമൻ വർഗീസ്.......പൂരം.........ആനയുണ്ട്അമ്പാരിയുണ്ട്കൊട്ടുണ്ട്കുഴലുണ്ട്വാണമുണ്ട്പടക്കമുണ്ട്ബാൻഡ് മേളവുംതായമ്പകയുംപഞ്ചാരിമേളവുംഒത്ത് ചേർന്നാൽപൂരം പൊടിപൂരം....