The No.1 women's magazine in Malayalam which offers health & beauty tips, guidence on parenting, recipies, interviews with celebrities, latest news etc.
ഓർഗൻസ സാരിയിൽ അതിമനോഹരിയായി നടി പ്രിയാമണി. പിങ്ക് ഫ്ലോറൽ ഡിസൈനിലുള്ള സാരിയാണ് താരത്തിന്റെ വേഷം. ഇൻസ്റ്റഗ്രാമിലൂടെയാണ് മനോഹര ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. സന്ദീപ് ഗുണ്ടാല ഫോട്ടോഗ്രഫിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. മേക്കപ്പ് ആൻഡ് ഹെയർ സ്റ്റൈൽ: പ്രദീപ്. മനോഹര ചിത്രങ്ങൾ കാണാം...