ADVERTISEMENT

മലയാളത്തിന്റെ സൂപ്പർതാരം മഞ്ജു വാരിയരുടെ സ്റ്റൈലിഷ് ചിത്രങ്ങൾ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. മഞ്ഞ ടീഷർട്ടിലും അനിമല്‍ പ്രിന്റിലുമുള്ള താരത്തിന്റെ ഫോട്ടോയാണ് ആരാധകരേറ്റെടുത്തത്. സ്വറ്ററും വസ്ത്രത്തിനൊപ്പം പെയര്‍ ചെയ്തിട്ടുണ്ട്. ഷട്ടിൽ ബാറ്റും കോക്കും കയ്യില്‍ പിടിച്ചുള്ള ചിത്രങ്ങളും താരം പങ്കുവച്ചു. ‘നിങ്ങൾ എവിടെയായിരുന്നാലും മുഴുവനായി അവിടെയാവുക’ എന്ന കുറിപ്പോടെയാണ് താരം ചിത്രങ്ങള്‍ പങ്കുവച്ചത്. നിരവധിപേര്‍ കമന്റുമായി രംഗത്തുവന്നു. 

1.

manju-warrier-photoshoot1
ADVERTISEMENT

2.

ADVERTISEMENT
ADVERTISEMENT