ADVERTISEMENT

ഓരോ വ്യക്തിയും വസ്ത്രധാരണത്തിൽ വ്യത്യസ്തരാകാനാണ് ആഗ്രഹിക്കുന്നത്. മാറുന്ന ഫാഷനൊപ്പം, ധരിക്കുന്ന വ്യക്തിയുടെ അഭിരുചികൾ കൂടി പ്രകടമാക്കുന്ന വസ്ത്രങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്. ഈ വസ്തുത മുൻനിർത്തിയാണ് അത്യാധുനിക ഡിസൈനുകൾ അണിയിച്ചൊരുക്കി ചരഗ് ദിൻ ഷർട്ടുകൾ വിപണിയിലെത്തുന്നത്.

ധരിക്കുന്ന വ്യക്തിയുടെ വസ്ത്ര സങ്കല്പങ്ങൾ, അഭിരുചികൾ എന്നിവ  പ്രതിഫലിപ്പിക്കുന്നതിനായി സൂക്ഷ്മമായി രൂപകൽപ്പന ചെയ്‌തിരിക്കുന്നവയാണ് ചരഗ് ദിൻ ഷർട്ടുകൾ. ഗുണനിലവാരം, ഫാഷൻ, സ്റ്റൈൽ എന്നിവയെയെല്ലാം മുൻനിർത്തി ഓരോ വാർഡ്രോബിന്റെയും മൂല്യം വർധിപ്പിക്കുന്നവയാണ് ചരഗ് ദിൻ.

ADVERTISEMENT

ക്രഫ്റ്റഡ് ടു ഇമ്പ്രെസ്സ് എന്ന ബ്രാൻഡ് ടാഗ് ലൈൻ പോലെ തന്നെ ധരിക്കുന്ന വ്യക്തിയോട് മതിപ്പുളവാക്കുന്ന രീതിയിലാണ് ഇതിന്റെ ഡിസൈൻ. കാലാതീതമായ കട്ടുകൾ,  കരകൗശല വൈദഗ്ദ്ധ്യം എന്നിവയെലാം പ്രത്യേകതകളാണ്. ഈ ബ്രാൻഡിൽ വരുന്ന ഓരോ ഷർട്ടുകളും ഒന്നിനൊന്നു വ്യത്യസ്തമാണ് എന്നത് ആകർഷണീയത വർധിപ്പിക്കുന്നു.

cdshirts.com സന്ദർശിച്ചാൽ ഓൺലൈനായി എക്‌സ്‌ക്ലൂസീവ്  'ചരഗ് ദിൻ' ഷർട്ടുകളുടെ കമനീയ  ശേഖരം കാണാം. 64, വോഡ്‌ഹൗസ് റോഡ്, കൊളാബ, മുംബൈ 400005 എന്ന വിലാസത്തിൽ നേരിട്ടും 'ചരഗ് ദിൻ' ഷർട്ടുകൾ വാങ്ങാവുന്നതാണ്.

ADVERTISEMENT
ADVERTISEMENT