ഔട്ടിങ്ങിന് കൂളായി പോകാം: ആരും കണ്ണുവയ്ക്കും 6 സൂപ്പർ കോട്ടൻ പ്രിന്റഡ് ഉടുപ്പുകൾ
Best outfits for Outing
സ്വന്തം ലേഖകൻ
Published: July 10, 2025 04:52 PM IST
1 minute Read
ഫൊട്ടോ: ശ്രീകാന്ത് കളരിക്കൽ
വെയിലിൽകൂൾ ആയി നടക്കാൻ കോട്ടൻ പ്രിന്റഡ് ഉടുപ്പുകൾ
1. വയലറ്റ് നിറത്തിൽ ഇക്കത്ത് ജംപ് സ്യൂട്ട്. ഒപ്പം വൈറ്റ് പഫ് സ്ലീവ്ഡ് ടോപ്
2.സംഗനേരി ഇന്തോ–വെസ്റ്റേൺ കോ–ഓർഡ് സെറ്റ്
3. അജ്റക് മൊഡാൽ ദുപ്പട്ട കഫ്താൻ ആയപ്പോൾ
4.റാപ് എറൗണ്ട് കോ–ഓർഡ് ഇന്‍ ഇൻഡിഗോ
5.അജ്റക് മഷ്റൂ സിൽക് ഫാബ്രിക്കിൽ തുന്നിയ കൗൾ ഡ്രസ്
6.ബ്ലാക് റോ കോട്ടൻ ടോപ്പും ബോട്ടവും. ഒപ്പം അജ്റക് ഹാൻഡ്ബ്ലോക് പ്രിന്റഡ് ഓവർകോട്ട്
മോഡൽ: കീർത്തന
കോസ്റ്റ്യൂം:
മാലതി സിൽക്സ്,
പൂർണത്രയീശ
ക്ഷേത്രത്തിനു സമീപം, തൃപ്പൂണിത്തുറ
സ്റ്റൈലിങ് &
കോർഡിനേഷൻ:
പ്രിയങ്ക പ്രഭാകർ
vanitha-fashion-hollywood-fashion 7k29htdd09671t2lj3e0jav5c2 6ufrkmu355u8jbr3pp25m9oafg-list vanitha-fashion-fashion-tips h1u90fl3r2g2afqgdp96dcn1c-list vanitha-fashion-vanitha-fashion vanitha-fashion-stitching-tips vanitha-fashion-celebrity-fashion vanitha-fashion-latest-fashion vanitha-fashion-bollywood-fashion vanitha-fashion-trends