ADVERTISEMENT

അമ്പതിലും മുപ്പതിന്റെ ചെറുപ്പം കാത്തു സൂക്ഷിക്കുന്ന ബോളിവുഡ് താരമാണ് ശില്‍പ ഷെട്ടി. യോഗയാണ് താരത്തിന്റെ ആരോഗ്യ രഹസ്യം. ഒപ്പം വ്യത്യസ്തമായ ഫാഷന്‍ സ്റ്റേറ്റ്മെന്റുകള്‍ കൊണ്ട് ആരാധകരെ അമ്പരപ്പിക്കുന്ന ശില്‍പ ഏറ്റവും പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്.   

silpa-white-dress4

ഇത്തവണ ബെയ്ജ് ഔട്ഫിറ്റില്‍ എലഗന്റ് ലുക്കിലാണ് താരം. ലൂസ് പാന്റ്സും ഫുള്‍ സ്ലീവ് പ്രിന്റഡ് ടോപ്പുമാണ് താരം ധരിച്ചിരിക്കുന്നത്. ബണ്‍ ഹെയര്‍ സ്റ്റൈലിലും മിനിമല്‍ മേക്കപ്പിലും അതീവ സുന്ദരിയാണ് ശില്‍പ.

ADVERTISEMENT

ഹെവി ജിമുക്കയും മോതിരവുമാണ് ആക്സറിയായി അണിഞ്ഞിരിക്കുന്നത്. ഇതിനോടകം ചിത്രങ്ങള്‍ ഫാഷന്‍ പ്രേമികള്‍ക്കിടയില്‍ തരംഗമായി. 

silpa-whitedress3
ADVERTISEMENT
ADVERTISEMENT