1. അനാർക്കലി ഗൗൺ സെറ്റ്, ഓണനിറങ്ങളിൽ ടു പീസ് ലെഹംഗ വിത് ദുപ്പട്ട, മുല്ല പ്രിന്റ് ഉള്ള ഗോൾഡൻ ടിഷ്യു സാരി, സാരി ഡ്രേപ്‍ഡ് ലെഹംഗ വിത് ലെയേഴ്സ്

2. ഓഫ് വൈറ്റ്, ഗോൾഡ് ഡീറ്റെയ്‌ലിങ്ങിൽ ബനാറസി സാരികൾ, ഫ്ലോറൽ പ്രിന്റഡ് ഓർഗൻസ സാരികൾ,

3. വെള്ളിക്കരയിൽ ചെക്ക് ഡീറ്റെയ്ൽസ് ഉള്ള സാരി, ചുവന്ന ഡീറ്റെയ്‌ലിങ് ഉള്ള വെള്ളിക്കര സാരി, എംബ്രോയ്ഡറി വർക്കുള്ള സ്വർണക്കസവു സാരി, സ്ട്രൈപ്ഡ് കസവു സാരി

ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ, മോഡൽ: നിസ്സി റോസ് ജോർജ്, സാറാ ദാസ് സ്റ്റൈലിങ് & കോർഡിനേഷൻ: ടെസ്സ ആൻ കോശി