‘ഡെസി ഗേള്‍ ഫോര്‍ എവര്‍...’; സില്‍വര്‍ ഔട്ഫിറ്റില്‍ മനം കവര്‍ന്ന് സോനം കപൂര്‍, ചിത്രങ്ങള്‍
Mail This Article
×
വൈറ്റ് ആന്‍ഡ് സില്‍വര്‍ ഔട്ഫിറ്റില്‍ മനം മയക്കുന്ന ലുക്കില്‍ ബോളിവുഡ് നടി സോനം കപൂര്‍. താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ ഫാഷന്‍ പ്രേമികളെയും ആരാധകരെയും ഒരുപോലെ അമ്പരപ്പിക്കുകയാണ്. വൈറ്റ് ലൂസ് ജംസ്യൂട്ടും ലോങ് ബ്ലാക് ഡിസൈനര്‍ കോട്ടുമാണ് താരത്തിന്റെ വേഷം.
സില്‍വര്‍ ആഭരണങ്ങളാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. ബണ്‍ ഹെയര്‍ സ്റ്റൈലിലും മിനിമല്‍ മേക്കപ്പിലും അതീവ സുന്ദരിയാണ് സോനം. ‘ഡെസി ഗേള്‍ ഫോര്‍ എവര്‍...’ എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് സോനം കപൂര്‍ കുറിച്ചു. ചിത്രങ്ങള്‍ കാണാം...
Sonam Kapoor's Stunning White and Silver Look: