പച്ച ഗൗണില്‍ ദേവതയെ പോലെ ഒരുങ്ങി ബോളിവുഡ് സൂപ്പര്‍ സുന്ദരി ജാന്‍വി കപൂര്‍. കട്ട് ഡിസൈനുകളുള്ള നീളന്‍ ഗൗണില്‍ ഡിസ്നി പ്രിന്‍സസിനെ പോലെയാണ് താരം. ജിക്യൂ ഇവന്റിലാണ് ആരാധകരെ അമ്പരപ്പിക്കുന്ന ലുക്കില്‍ താരമെത്തിയത്. ജാന്‍വിയുടെ അതിമനോഹര ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. വേവി ഹെയറിലും മിനിമല്‍ മേക്കപ്പിലും ക്യൂട്ട് ലുക്കിലാണ് താരം. ചിത്രങ്ങള്‍ കാണാം..
1.
2.
3.
4.
5.
6.
7.
8.