കടും ചുവപ്പ് അനാര്‍ക്കലിയില്‍ ട്രഡീഷണല്‍ ലുക്കില്‍ ഒരുങ്ങി ബോളിവുഡ് താരം സോനം കപൂര്‍. ഗോള്‍ഡന്‍ പ്രിന്റഡ് ഡിസൈനര്‍ വര്‍ക്കുള്ള അനാര്‍ക്കലി അതിമനോഹരമാണ്. കഴുത്തില്‍ ഹെവി ഡിസൈനിലുള്ള ചോക്കറും വലിയ കമ്മലുമാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. നീളത്തില്‍ മുടി പിന്നിയിട്ട് മിനിമല്‍ മേക്കപ്പില്‍ എലഗന്റ് ലുക്കിലാണ് താരം. മനോഹര ചിത്രങ്ങള്‍ കാണാം..
1.

2.

3.

4.
