മാലാഖയെപ്പോൽ മനോഹരിയായി...! ഏറ്റവും പുതിയ ചിത്രം പങ്കുവച്ച് അനശ്വര രാജൻ

Mail This Article
×
തന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രം പങ്കുവച്ച് മലയാളത്തിന്റെ യുവനായിക അനശ്വര രാജൻ. താരം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങൾ ഇതിനോടകം വൈറൽ ആണ്. ഒരു വെള്ളച്ചാട്ടത്തിന്റെ പശ്ചാത്തലത്തില്‍ മനോഹരമായ ഗൗൺ അണിഞ്ഞു നിൽക്കുകയാണ് അനശ്വര. താരം കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത തന്റെ മറ്റൊരു ഫോട്ടോഷൂട്ടും വൈറൽ ആയിരുന്നു.