Wednesday 12 June 2024 02:33 PM IST : By സ്വന്തം ലേഖകൻ

ബാര്‍ബി ഡോളിനെ പോലെ പിങ്കില്‍ തിളങ്ങി സോനം കപൂര്‍; തരംഗമായി ജന്മദിനാഘോഷം, ചിത്രങ്ങള്‍

sonam-kapoor-pink89

ബാര്‍ബി ഡോളിനെ പോലെ പിങ്കില്‍ തിളങ്ങി ബോളിവുഡ് താരം സോനം കപൂര്‍. താരത്തിന്റെ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളാണ് ആരാധകര്‍ക്കിടയില്‍ തരംഗമാകുന്നത്. ഓഫ് ഷോള്‍ഡറിലുള്ള ലോങ് ഗൗണാണ് താരം ധരിച്ചിരിക്കുന്നത്. ബെല്‍ത് ഡേ വീക്ക് എന്നാണ് ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് താരം കുറിച്ചിരിക്കുന്നത്. ജൂണ്‍ ഒമ്പതിനായിരുന്നു താരത്തിന്റെ ജന്മദിനം. സിമ്പിള്‍ മേക്കപ്പിലും ബണ്‍ ഹെയര്‍ സ്റ്റൈലിലും അതീവ സുന്ദരിയാണ് താരം. ചിത്രങ്ങള്‍ കാണാം.. 

1.

sonam-barbbii535

2.

sonambarrr45

3.

sonam-barbbb657

4.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion