Wednesday 02 June 2021 03:32 PM IST : By സ്വന്തം ലേഖകൻ

ഓർഗൻസ സാരിയിൽ അതിമനോഹരിയായി പ്രിയാ മണി; ആരാധകരുടെ മനം കവർന്ന ചിത്രങ്ങൾ

priyamaniii664v

ഓർഗൻസ സാരിയിൽ അതിമനോഹരിയായി നടി പ്രിയാമണി. പിങ്ക് ഫ്ലോറൽ ഡിസൈനിലുള്ള സാരിയാണ് താരത്തിന്റെ വേഷം. ഇൻസ്റ്റഗ്രാമിലൂടെയാണ് മനോഹര ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. സന്ദീപ് ഗുണ്ടാല ഫോട്ടോഗ്രഫിയാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. മേക്കപ്പ് ആൻഡ് ഹെയർ സ്റ്റൈൽ: പ്രദീപ്. മനോഹര ചിത്രങ്ങൾ കാണാം... 

1.

2.

3.

Tags:
  • Celebrity Fashion
  • Fashion