Friday 10 May 2024 12:05 PM IST : By സ്വന്തം ലേഖകൻ

കറുപ്പില്‍ ഹെവി വര്‍ക്കുകള്‍ നിറഞ്ഞ ലെഹങ്ക; മണവാട്ടിയെ പോലൊരുങ്ങി സോനാക്ഷി സിന്‍ഹ, ചിത്രങ്ങള്‍

sonnnlll

കറുപ്പില്‍ ഹെവി വര്‍ക്കുകള്‍ നിറഞ്ഞ ലെഹങ്കയില്‍ മണവാട്ടിയെ പോലൊരുങ്ങി ബോളിവുഡ് താരം സോനാക്ഷി സിന്‍ഹ. ട്രഡീഷണല്‍ ഔട്ഫിറ്റില്‍ എലഗന്റ് ലുക്കിലാണ് സോനാക്ഷി. സോഷ്യല്‍ മീഡിയയിലൂടെ താരം പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ ആരാധകര്‍ക്കിടയില്‍ വൈറലാകുന്നത്. ഹെവി ഡിസൈനിലുള്ള കമ്മലാണ് ആക്സസറിയായി അണിഞ്ഞിരിക്കുന്നത്. ചിത്രങ്ങള്‍ കാണാം.. 

1.

sonakkkg5657gh

2.

sonnhfh543ef0000

3.

sonnfh456600

4.

sonnghh65700

5.

sonnn5446

6.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion