Thursday 30 May 2024 11:26 AM IST : By സ്വന്തം ലേഖകൻ

റോസാപ്പൂ അഴകില്‍ സോനം കപൂര്‍; ഫ്ലോറല്‍ ഔട്ഫിറ്റിലുള്ള ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

sonam-rose1

റോസാപ്പൂ അഴകില്‍ ബോളിവുഡ് താരസുന്ദരി സോനം കപൂര്‍. ചുവപ്പ് അനാര്‍ക്കലിയിലുള്ള താരത്തിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നത്. ഫ്ലോറല്‍ ഡിസൈനിലുള്ള ധാരാളം ഞൊറികളുള്ള ലോങ് അനാര്‍ക്കലിയാണ് താരം ധരിച്ചിരിക്കുന്നത്. ബണ്‍ ഹെയര്‍സ്റ്റൈലില്‍ മുടിയില്‍ റോസാപ്പൂ ചൂടിയാണ് താരം ഒരുങ്ങിയിരിക്കുന്നത്. സിമ്പിള്‍ മേക്കപ്പില്‍ പൊട്ടു വച്ച് അതീവ സുന്ദരിയാണ് താരം. കയ്യില്‍ റോസാപ്പൂ പിടിച്ചുനില്‍ക്കുന്ന സോനത്തിന്റെ ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ ഏറ്റെടുത്തു.

1.

sonamrose567

2.

sonam-rose5

3.

sonam-rose4

4.

sonam-rose2

5.

sonam-rose56

6.  

sonam-rose78989

7.

Tags:
  • Bollywood Fashion
  • Celebrity Fashion
  • Fashion