Tuesday 08 June 2021 03:41 PM IST : By സ്വന്തം ലേഖകൻ

മക്കളെ തൊട്ടാൽ വിവരമറിയും; ഏതു കൊമ്പത്തെ യജമാനൻ ആണെങ്കിലും.. വൈറൽ വിഡിയോ

doggg334ffyfygg

മക്കളെ തൊട്ടാൽ വിവരമറിയും, അത് ഏതു കൊമ്പത്തെ യജമാനൻ ആണെങ്കിലും.. നായ്ക്കുട്ടികളുടെയും അമ്മയുടെയും ഒരു വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മക്കളെ യജമാനൻ വഴക്കു പറഞ്ഞപ്പോൾ അമ്മ ഉറ്റുനോക്കി മിണ്ടാതെ ഇരുന്നു. ശരിയാണ്, മക്കൾ തെറ്റ് ചെയ്തുവെന്ന് ആ അമ്മയ്ക്കറിയാം. പക്ഷേ, പരിധി വിട്ട് മക്കളെ ഉപദ്രവിക്കാൻ തുടങ്ങിയപ്പോൾ ഏതു അമ്മയെയും പോലെ ആ അമ്മയും തനിസ്വരൂപം പുറത്തെടുത്തു. സ്വഭാവം മോശം ആയാൽ സ്വരൂപം മാറുമെന്ന് പറയുന്നത് പോലെ... ദാ, ഇതാണ്.. കണ്ടോളൂ... 

Tags:
  • Spotlight
  • Social Media Viral