Sunday 13 December 2020 01:03 PM IST : By സ്വന്തം ലേഖകൻ

ജോയ്ആലൂക്കാസ് ഗ്ലിറ്റർ ഓഫ് ഇന്ത്യ ഡയമണ്ട് ആഭരണങ്ങളുടെ പ്രദർശനം ഡിസംബർ 27 വരെ; ഒപ്പം സ്‌പെഷൽ ഓഫറുകളും

128598369_688218921719594_2205330658552208459_n

ജോയ്ആലൂക്കാസ് 1987 ൽ അതിന്റെ തുടക്കത്തിൽ തന്നെ ലോകത്ത് ആകമാനം ദ്രുതഗതിയിൽ ചുവടുകൾ ഉറപ്പിച്ചിരുന്നു. 10 ദശ ലക്ഷം ഉപഭോക്താക്കളെ നേടിയും എണ്ണായിരത്തിലധികം സമർപ്പിത തൊഴിലാളികളൾക്ക് തൊഴിൽ നൽകിയും 11 രാജ്യങ്ങളിലേക്ക് വമ്പിച്ച വളർച്ച തന്നെ നേടിയെടുത്തു.

ഐഎസ്ഒ 9001:2008, 14001:2004 എന്നീ ബഹുമാന്യ സർട്ടിഫിക്കറ്റുകൾ രണ്ടും നേടുന്ന ആദ്യ ആഭരണ ഉല്പാദകൻ ആയി.

2010 മുതൽ തുടർച്ചയായി എട്ടു വർഷം  യുഎഇ സൂപ്പർ ബ്രാൻഡ് സ്റ്റാറ്റസ് കാരസ്ഥമാക്കുന്ന ഏക സ്വർണാഭരണ ഉല്പാദകനും ജോയ്ആലുക്കാസ് ആണ്.

ജ്വല്ലറി, മണി എക്സ്ചേഞ്ച്, ഫാഷൻ, സിൽക്ക്, മാളുകൾ തുടങ്ങി വ്യത്യസ്തമായ ബിസിനസ്സ് സംരംഭങ്ങളിലായി ബഹു നൂറു കോടികൾ മുതൽ മുടക്കികൊണ്ട് ജോയ്ആലുക്കാസ് 30 വർഷത്തിനുള്ളിൽ ആഗോള സംരംഭകരായി മാറി.

ജോയ്ആലുക്കാസ് എന്ന ക്രാന്ത ദർശിയുടെ നേതൃത്വത്തിൽ ലോകത്തിന്റെ ഏറ്റവും പ്രിയപ്പെട്ട ജ്വവല്ലർ, പതിനൊന്ന് രാജ്യങ്ങളിലായി 160 ജ്വല്ലറി ശൃംഖലകളിലൂടെ, ആഭരണ ഷോപ്പിങ്ങിൽ ജോയ് ആലുക്കാസ് ആണ് മികച്ച കേന്ദ്രം എന്നു വിശ്വസിക്കുന്ന നൂറിലധികം രാജ്യങ്ങളുടെ രക്ഷാധികാരിത്വം നേടിയെടുത്തിരുന്നു.

ജോയ്ആലുക്കാസ് ഇപ്പോൾ ഏറ്റവും വലിയ ഡയമണ്ട്, പ്രദർശനത്തിന് കേരളത്തിൽ തുടക്കം കുറിക്കുകയാണ്. അൺകട്ട് പ്രഷ്യസ് സ്റ്റോൺസ് ജ്വവല്ലറികളുടെ മഹശേഖരം ഡിസംബർ 2 മുതൽ 27 വരെ തീയതികളിൽ ജോയ്ആലുക്കാസ് ഷോ റൂമുകളിൽ ഒരുക്കിക്കൊണ്ട്.

പ്രദർശനത്തിലെ പ്രത്യേക ഓഫറുകൾ :-

• 50000 രൂപയ്ക്കോ അതിനു മുകളിലോ പ്രഷ്യസ് സ്റ്റോൺ ജ്വല്ലറി വാങ്ങുമ്പോൾ 200 മില്ലിഗ്രാം ഗോൾഡ്‌ കോയിൻ സമ്മാനം

• 50000 രൂപയ്ക്കോ അതിനു മുകളിലോ ഡയമണ്ട് / അൺ കട്ട് ജ്വല്ലറി വാങ്ങുമ്പോൾ 500 മില്ലിഗ്രാം ഗോൾഡ്‌ കോയിൻ സമ്മാനം.

• അതിനോടൊപ്പം തിരഞ്ഞെടുത്ത ഡയമണ്ട് / അൺ കട്ട് ജ്വല്ലറി വാങ്ങുമ്പോൾ പണിക്കൂലിയിൽ 50% കിഴിവ്‌.

* ഓഫറുകൾ നിബന്ധനകൾക്ക് വിധേയം

Tags:
  • Spotlight