Saturday 06 February 2021 01:09 PM IST : By സ്വന്തം ലേഖകൻ

കേരളം കണ്ട ഏറ്റവും വലിയ ഓൺലൈൻ സെയിൽ ഓക്സിജൻ ഡിജിറ്റൽ ഷോപ്പ്.കോമിൽ! ഓരോ പർച്ചേസിനും 5000 രൂപ വരെ കാഷ്ബാക്ക് ഓഫറുകൾ

omg

കേരളമെങ്ങും www.oxygendigitalshop.com - ലെ ഓൺലൈൻ മെഗാ ഗാഡ്ജെറ്റ് സെയിൽ ( OMG Sale) വൻചർച്ചയാകുന്നു. സ്മാർട്ട്ഫോൺ, ലാപ്ടോപ്, എൽഇഡി ടിവി, എയർ കണ്ടീഷണർ, വാഷിംഗ് മെഷീൻ, റഫ്രിജറേറ്റർ, മിക്സി, ഗ്രെൻഡർ, ഹെഡ്ഫോൺ, ബ്ലൂടൂത്ത് സ്പീക്കർ തുടങ്ങിയ ഡിജിറ്റൽ ഉൽപ്പന്നങ്ങൾ വാങ്ങുമ്പോൾ 70% വരെയുള്ള അവിശ്വസനീയ ഡിസ്കൗണ്ടുകളും 5000 രൂപ വരെയുള്ള കാഷ്ബാക്ക് ഓഫറുകളുമാണ് ഫെബ്രുവരി 2 മുതൽ 12 വരെയുള്ള www.oxygendigitalshop.com - ലെ പ്രത്യേക ഓൺലൈൻ സെയിലിൽ നല്കി വരുന്നത്. ഓൺലൈനിലൂടെ കസ്റ്റമറിന് ഇഷ്ടമുള്ള മോഡൽ അനായാസം കണ്ട് തെരഞ്ഞെടുക്കാൻ സാധി ക്കുന്ന രീതിയിലാണ് പ്രമുഖ ബ്രാൻഡുകളുടെ ഉൽപ്പന്നങ്ങൾ www.oxygendigitalshop.com സജ്ജീകരിച്ചിരിക്കുന്നത്.

സ്മാർട്ട് ഫോണുകളിൽ സാംസങ്, എൽജി, ആപ്പിൾ, സോണി, ഓപ്പോ, എംഐ, വൺപ്ലസ് തുടങ്ങിയവയും ലാപ്ടോപ്പുകളിൽ അസൂസ്, എച്.പി, തോഷിബ, ഏയ്സർ, ഡൽ, ലെനോവോ തുടങ്ങിയവയും ടെലിവിഷനുകളിൽ സോണി, എൽജി, സാംസങ്, ലോയിഡ്, ആംസ്ട്രാഡ്, ഹയർ, ടിസിഎൽ, വിയു, ഹൈസെൻസ്, എംഐ, റിയൽമീ, വൺപ്ലസ്സ്, ഐഫാൽക്കൺ, ടീവ്യൂ, തുടങ്ങിയ ബാൻഡുകളുമാണ് ഓൺലൈൻ സെയിലിൽ ദൃശ്യമാകുക, ഗ്യഹോപകരണ ങ്ങളാണ് വാങ്ങുവാൻ ആഗ്രഹിക്കുന്നതെങ്കിൽ എൽജി, സാംസങ്, ഗോദ്റെജ്, വേൾപൂൾ, ആംസ്ട്രാ ഡ്, ബോഷ്, ഹിറ്റാച്ചി, ഐഎഫ്,ബി, ബട്ടർഫ്ലൈ , ഫിലിപ്പ്സ്, ഹാവൽസ് തുടങ്ങിയ ബ്രാൻഡുക ളിൽനിന്നും മനസ്സിനും ബഡ്ജറ്റിനും ബോധിച്ചത് തെരഞ്ഞെടുക്കാം.

ടെലിവിഷനുകൾക്ക് 60% , സ്മാർട്ട്ഫോണുകൾക്ക് 25%, ലാപ്ടോപ്പുകൾക്ക് 35%, വാഷിംഗ് മെഷീനു കൾക്ക് 25%, എയർ ക ീഷനറുകൾക്ക് 40%, റഫ്രിജറേറ്ററുകൾക്ക് 25%, മോൾ അപ്ലയൻസ്സുകൾക്ക് 40%, ആക്സസറികൾക്ക് 70% എന്നിങ്ങനെയാണ് ഓരോ വിഭാഗത്തിലും ലഭ്യമാക്കിയിട്ടുള്ള ഏറ്റവും ഉയർന്ന ഡിസ്കൗണ്ട്. ഇതിനു പുറമെ, നല്കുന്ന 5000 രൂപ വരെയുള്ള കാഷ് ബാക്ക് ഓഫർ ഓക്സിജൻ വെബ്സൈറ്റിൽ നിന്നും നിങ്ങൾ പർച്ചേസ് ചെയ്തശേഷം ഉടനടിയോ ഫെബ്രുവരി 28-നുള്ളിൽ എപ്പോഴെങ്കിലുമോ ഓക്സിജൻ വെബ്സൈറ്റിൽനിന്നും വീണ്ടു ഉൽപ്പന്നം വാങ്ങുമ്പോൾ ലഭ്യമാക്കും. ഇനി കാത്തിരിക്കേണ്ട , നിങ്ങൾ ആഗ്രഹിച്ച ഡിജിറ്റൽ ഉൽപ്പന്നം വീടിന്റെ സുരക്ഷയിൽ ഇരുന്ന് ഓൺലൈനായി www.oxygendigitalshop.com - ൽ നിന്നും വാങ്ങു, മുൻപെങ്ങും ഇല്ലാത്ത ആദായം നേടൂ. കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക 97457 23232