Wednesday 12 September 2018 05:01 PM IST : By സ്വന്തം ലേഖകൻ

പരിപ്പിലുണ്ടോ കലർപ്പ്? അറിയാനുള്ള എളുപ്പവഴി ഇതാണ്

paripp

കുറച്ചു പരിപ്പ് പൊടിക്കുക. ഇളംചൂടുവെള്ളത്തിൽ ഇത് കലർത്തുക. ഇതിലേക്ക് അഞ്ച് – ആറു തുള്ളി ഹൈഡ്രോക്ലോറിക് ആസിഡ് ഇറ്റിക്കാം. പിങ്ക്, പർപ്പിൾ നിറങ്ങൾ വരുന്നുണ്ടെങ്കിൽ മെറ്റാനിൽ യെല്ലോ എന്ന ഭക്ഷ്യയോഗ്യമല്ലാത്ത ഫൂഡ് കളറുണ്ടെന്ന് ഉറപ്പിക്കാം. കടലമാവിൽ മെറ്റാനിൽ യെല്ലോ ഉണ്ടോ എന്നറിയാനും ഇതു തന്നെ ചെയ്താൽ മതി.


കടുക് ഞെരിച്ചു നോക്കുക. മൃദുവായ പുറംഭാഗവും അകം മഞ്ഞയുമാണെങ്കിൽ ശുദ്ധമാണെന്നും പുറം പരുപരുത്തതും  അ കം വെളുത്തതുമാണെങ്കിൽ അർഗിമോൺ വിത്തും ആണെന്ന് മനസ്സിലാക്കാം.