Friday 01 February 2019 06:23 PM IST : By സ്വന്തം ലേഖകൻ

ആരായിരിക്കും അറബിനാട്ടിലെ സുന്ദരി ? നിങ്ങൾക്ക് തിരഞ്ഞെടുക്കാം

cover

അറബിനാട്ടിലെ സുന്ദരിയെ തേടി വനിത. ‘വനിത കവർ ഫെയ്സ് 2018’ ന്റെ അവസാന റൗണ്ടിലെത്തിയ ഇരുപത്തിയഞ്ചു സുന്ദരിമാരിൽ നിന്ന് വിജയിയെ തിരഞ്ഞെടുക്കുവാനുള്ള അവസരം വായനക്കാർക്കുമുണ്ട്. ചുവടെ ചേർത്തിരിക്കുന്ന ലിങ്കില്‍ കയറിയാണ് മികച്ച സുന്ദരിക്ക് വോട്ട് ചെയ്യാനുള്ള അവസരമൊരുക്കിയിരിക്കുന്നത്. ഓരോ മത്സരാർത്ഥിയുടെയും ചിത്രത്തിനു ചുവടെയുള്ള ബട്ടണിൽ വോട്ട് രേഖപ്പെടുത്താവുന്നതാണ്.

വോട്ട് ചെയ്യാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക: