Thursday 02 April 2020 04:34 PM IST : By സ്വന്തം ലേഖകൻ

ടെൻഷൻ വേണ്ട, വനിത ഒരുക്കുന്നു ഹോം ഡെലിവറി; എസ്എംഎസ് അയക്കൂ, മാഗസിൻ വീട്ടിലെത്തും...

vanithaccccv-bvf

പ്രതിസന്ധിയും അവസരമാക്കുന്നതല്ലേ വിവേകം. കുടുംബത്തിനൊപ്പം കുട്ടികളെയും വായനയിലേക്ക് നയിക്കുന്നതാകട്ടെ ഈ ലോക്ഡൗൺ കാലം. കടക്കാം, വായനയുടെ നല്ല ശീലത്തിലേക്ക് ഈ അവധി ദിനങ്ങളിൽ. പുതുമയുള്ള വായനാ വിഭവങ്ങളുമായി ഇതാ വനിത രണ്ടു വാല്യങ്ങളിൽ. 

എങ്ങനെ പുറത്ത് പോയി വനിത വാങ്ങും എന്ന ടെൻഷനും വേണ്ട. കേരളത്തിൽ എവിടെയും ഒരു എസ്എംഎസ് ദൂരത്തിൽ സുരക്ഷിതമായി വനിത വീട്ടിലെത്തിക്കാനുള്ള സൗകര്യം ഈ ദുരിതകാലത്ത് വായനക്കാർക്കായി ഞങ്ങൾ ഒരുക്കിയിട്ടുണ്ട്. 

അപ്പോൾ വൈകേണ്ട... എടുക്കൂ ഫോൺ, അയക്കൂ എസ്എംഎസ്.. നിങ്ങളുടെ പേരും ജില്ലയുടെ പേരും മാത്രം മതി സന്ദേശത്തിൽ. ഉദാഹരണം: തിരുവനന്തപുരം ജില്ലക്കാരനായ സന്ദീപ് എന്ന വ്യക്തി സന്ദേശമയയ്ക്കുമ്പോൾ sandeep thiruvanathapuram.

മെസേജ് അയയ്ക്കേണ്ട നമ്പർ: 8138001218

vanitha-cccc
Tags:
  • Spotlight
  • Vanitha Exclusive