Tuesday 27 August 2019 12:32 PM IST : By സ്വന്തം ലേഖകൻ

ലക്ഷക്കണക്കിന് രൂപയുടെ സമ്മാനങ്ങളുമായി വനിത പൊന്നോണക്കാഴ്ച 2019; പങ്കെടുക്കാൻ അറിയേണ്ടതെല്ലാം

ponnonakazhcha2234

കേരളം കാത്തിരുന്ന ഓണാഘോഷമായ വനിത പൊന്നോണക്കാഴ്ചയ്ക്ക് തിരിതെളിയുന്നു. പൂക്കള മത്സരം, പായസ മത്സരം, ചിത്രരചനാ മത്സരം, മലയാളിമങ്ക മത്സരം എന്നിവയാണ് മുഖ്യ ഇനങ്ങൾ. കിറ്റെക്സ് വനിത പൊന്നോണക്കാഴ്ച സംസ്ഥാനത്തെ പ്രധാന കേന്ദ്രങ്ങളിലായി സെപ്റ്റംബർ 6, 7 തിയതികളിലാണ് നടത്തപ്പെടുന്നത്.

ഓരോ കേന്ദ്രങ്ങളിലും ഓരോ വിഭാഗത്തിലും ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾ ഉണ്ടായിരിക്കുന്നതാണ്. ഓരോ മത്സരത്തെയും സംബന്ധിച്ചുള്ള മറ്റു വിവരങ്ങളും നിബന്ധനകളും അതതു യൂണിറ്റുകളിൽ നിന്ന് നേരിട്ട് അറിയാവുന്നതാണ്. പ്രധാന വിവരങ്ങളും ബുക്കിങ് നമ്പറുകളും ചുവടെ:

നിബന്ധനകൾ

∙ പൂക്കളമത്സരത്തിൽ ഒരു ടീമിൽ പരമാവധി അഞ്ച് അംഗങ്ങൾ മാത്രമേ പങ്കെടുക്കാവൂ.

∙ മത്സരത്തിനുള്ള ടീമുകളെ / വ്യക്തികളെ തിരഞ്ഞെടുക്കാനുള്ള അധികാരം വനിതയ്ക്കായിരിക്കും.

∙ വനിത നിശ്ചയിക്കുന്ന വിധികർത്താക്കളാവും വിജയികളെ തിരഞ്ഞെടുക്കുക. വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും.

∙ മലയാള മനോരമ, എം എം പബ്ലിക്കേഷൻസ്, കിറ്റെക്സ് എന്നീ സ്ഥാപനങ്ങളിലെ സ്റ്റാഫ് അംഗങ്ങളോ അവരുടെ അടുത്ത ബന്ധുക്കളോ മത്സരത്തിൽ പങ്കെടുക്കാൻ പാടില്ല.

∙ പേര് രജിസ്റ്റർ ചെയ്യാൻ ഏറ്റവും അടുത്തുള്ള മനോരമ ഓഫിസിന്റെ സർക്കുലേഷൻ വിഭാഗവുമായി താഴെ കൊടുത്തിരിക്കുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക. ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യുവാൻ https://specials.vanitha.in/2019/Vanitha-Ponnonakazhcha/index.html

വനിത പൊന്നോണക്കാഴ്ച - വേദി ബുക്കിങ് വിവരങ്ങൾ

1. തിരുവന്തപുരം - സെപ്റ്റംബർ 7 - പൂക്കളം, പായസം, പെയിന്റിങ് മത്സരം – ST. JOSEPHS HSS AUDITORIUM, GENERAL HOSPITAL JN. PALAYAM – ബന്ധപ്പെടേണ്ട നമ്പർ: 94462 20919

2. കൊല്ലം - സെപ്റ്റംബർ 7 - പൂക്കളം, പായസം, പെയിന്റിങ് മത്സരം – CSI CONVENTION CENTRE , Q A S RAOD, CHINNAKKAD .– ബന്ധപ്പെടേണ്ട നമ്പർ: 9447857627

3. പത്തനംതിട്ട - സെപ്റ്റംബർ 6 - പൂക്കളം, പായസം, പെയിന്റിങ് മത്സരം – ST. STEPHENS AUDITORIUM, MACKAMKUNNU, PATHANAMTHITTA – ബന്ധപ്പെടേണ്ട നമ്പർ: 9447857441

4. ആലപ്പുഴ - സെപ്റ്റംബർ 7 - പൂക്കളം, പായസം, പെയിന്റിങ് മത്സരം – HOTEL PRINCE CONVENTION CENTRE, ALAPPUZHA – ബന്ധപ്പെടേണ്ട നമ്പർ: 8281559553

5. കോട്ടയം - സെപ്റ്റംബർ 7 - പൂക്കളം, പായസം, പെയിന്റിങ് മത്സരം, മലയാളിമങ്ക മത്സരം – MALL OF JOY, KOTTAYAM - ബന്ധപ്പെടേണ്ട നമ്പർ: 9495080006

6. കൊച്ചി - സെപ്റ്റംബർ 6 - പൂക്കളം, പായസം, പെയിന്റിങ് മത്സരം, മലയാളിമങ്ക മത്സരം - LULU MALL, EDAPPALLY - കൊച്ചി –ബന്ധപ്പെടേണ്ട നമ്പർ:0484 4447414

7. തൃശൂർ - സെപ്റ്റംബർ 6 - പൂക്കളം, പായസം, പെയിന്റിങ് മത്സരം - PARAMEKKAVU AGRASALA – ബന്ധപ്പെടേണ്ട നമ്പർ: 9495080002

8. പാലക്കാട് - സെപ്റ്റംബർ 7 - പൂക്കളം, പായസം, പെയിന്റിങ് മത്സരം - LIONS SCHOOL AUDITORIUM, KOPPAM, PALAKKAD – ബന്ധപ്പെടേണ്ട നമ്പർ: 9495173551

9. മലപ്പുറം - സെപ്റ്റംബർ 7 - പൂക്കളം, പായസം, പെയിന്റിങ് മത്സരം - TOWN HALL, KUNNUMMEL, MALAPPURAM-  ബന്ധപ്പെടേണ്ട നമ്പർ: 9447857663

10. കോഴിക്കോട് - സെപ്റ്റംബർ 7 - പൂക്കളം, പായസം, പെയിന്റിങ് മത്സരം, മലയാളിമങ്ക മത്സരം - HOLY CROSS COLLEGE, CALICUT - ബന്ധപ്പെടേണ്ട നമ്പർ: 9495244614

11. കണ്ണൂർ - സെപ്റ്റംബർ 7 - പൂക്കളം, പായസം, പെയിന്റിങ് മത്സരം - CAPITOL MALL, KANNUR – ബന്ധപ്പെടേണ്ട നമ്പർ: 9495375514, 0497 2704239

Tags:
  • Spotlight
  • Vanitha Exclusive