ഒട്ടേറെ പേരെ അലട്ടുന്ന വിഷയമാണ് തൈറോയ്ഡ് ഗ്രന്ഥിയിലെ പ്രശ്നങ്ങൾ. തൈറോയ്ഡ് പ്രവർത്തനം കൂടുന്നതും കുറയുന്നതും പല തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്കു നയിക്കാം. തൈറോയ്ഡിനു പ്രശ്നം ഉണ്ടെങ്കിൽ വണ്ണം വയ്ക്കുമോ എന്നത് പലർക്കും ഉള്ള സംശയമാണ്. അതിനു ഉത്തരം നൽകുകയാണ് ആസ്റ്റർ മെഡ്സിറ്റിയിലെ കൺസൽറ്റന്റ് എൻഡോക്രൈനോളജിസ്റ്റായ ഡോ. വിപിൻ.
ഇനി വീഡിയോ കാണാം.