Monday 24 March 2025 05:57 PM IST

കാലിലെ പരുക്കും അമിതഭാരവും തടസ്സമായി, തളരാതെ പോരാടി അയണ്‍മാന്‍ ആയി ഡോ. ബിബിന്‍

Sruthy Sreekumar

Sub Editor, Manorama Arogyam

ironbibine34

’’ ഒരു കോൺഫ്രൻസിൽ വച്ചാണ് ഞാന്‍  അയൺമാൻ മത്സരത്തെ കുറിച്ച് വിശദമായി അറിയുന്നത്. നീന്തൽ, സൈക്ലിങ്, ഓട്ടം എന്നിവ ചേരുന്ന മത്സരമാണിത്. അതിൽ പങ്കെടുക്കണമെന്ന് അഗ്രഹം മനസ്സിലുദിച്ചു. എന്നാൽ ഒരു അപകടത്തെ തുടർന്നു കാലിനു പരുക്കു പറ്റി ശസ്‌ത്രക്രിയ നടത്തിയിരുന്നു. ഓടാൻ സാധിക്കുമോ എന്ന ഭയമുണ്ടായിരുന്നു. മാതമല്ല 2017ൽ എന്റെ ശരീരഭാരം 95 കിലോ ആയിരുന്നു. അതു കുറയ്‌ക്കണമെന്ന ചിന്ത വന്നു. ’’

പരുക്കിനെയും അമിത ശരീരഭാരത്തെയും അതിജീവിച്ച്  ഡോ. ബിബിൻ പി. മാത്യൂ അയൺമാൻ മെ‍‍ഡൽ നേടി കഥ അറിയാൻ മനോരമ ആരോഗ്യം ഏപ്രിൽ 2025 ലക്കം വായിക്കൂ....

Tags:
  • Fitness Tips
  • Manorama Arogyam