Manorama Traveller is a travel magazine in Malayalam from the house of Vanitha.
April 2025
April 26 - May 9, 2025
തുർക്കിയിലെ ഇസ്താംബുൾ ഓർമയിലെത്തിക്കുന്നത് മൊരിഞ്ഞ ഇറച്ചിയുടെ ഗന്ധമാണെങ്കിൽ ജോർദാനിലെ അമ്മൻ നഗരത്തിനൊപ്പം മനസ്സിലെത്തുന്നത് കട്ടൻകാപ്പിയുടെ വാസനയാണ്. അതുപോലെ ഓരോ നാടിനും അതിന്റേതായ ഗന്ധമുണ്ട്. ഒരിക്കൽ സന്ദർശിച്ച രാജ്യത്തിന്റെ പേരു കേൾക്കുമ്പോൾ ഓർത്തെടുക്കാവുന്ന അനുഭവമാണ് ആ ഗന്ധം. യൂറോപ്പിന്റെ
കെനിയൻ തീരദേശ പട്ടണമായ മലിന്ദിയിൽ എനിക്കൊരു ലക്ഷ്യമേ ഉണ്ടായിരുന്നുള്ളു, കെനിയയിലെ ‘ലിറ്റിൽ ഇറ്റലി’. കെനിയൻ അഭിവാദ്യം ‘ജാംബോ’യെക്കാൾ അധികം ഇറ്റാലിയൻ ഭാഷയിലെ ‘സിയാവോ സിയാവോ’ കേൾക്കുന്ന സ്ഥലം... കെനിയയിൽ ഏറ്റവും മികച്ച സീ ഫൂഡ്സും പാസ്തയും കിട്ടുന്നത് അവിടെത്തന്നെ. ഇറ്റാലിയൻ വിനോദസഞ്ചാരികൾ നിറഞ്ഞ
കായലുകളിലെ വിശാലമായ ജലപ്പരപ്പിൽ വഞ്ചി തുഴഞ്ഞ് നീങ്ങാം, ശാന്തമായ പുഴകളിലൂടെ കാറ്റുനിറച്ച റബർ ട്യൂബുകളിൽ കുടുംബവുമൊത്ത് ഒഴുകി നടക്കാം. കയാക്കിങ് പരിശീലിച്ചിട്ടുള്ളവർക്ക് സാഹസികമായ വൈറ്റ് വാട്ടർ റാഫ്്റ്റിങ് നടത്താം, ജലാശയത്തിലെ ഓളങ്ങൾക്കൊപ്പം ഇരുട്ടിന്റെ അലകളെ കീറിക്കൊണ്ട് രാത്രി യാത്ര ഇങ്ങനെ പലവിധ
ഗൾഫിലെ കടൽ നീലിമയിൽ ചിറകെട്ടി മനുഷ്യൻ നിർമിച്ച അദ്ഭുത ദ്വീപ് – പാം ജുമൈറ. ചുട്ടുപൊള്ളുന്ന മണലാരണ്യങ്ങളിൽ ഇലപ്പച്ചയുടെ തണലൊരുക്കുന്ന ഈന്തപ്പനയുടെ രൂപത്തിലാണ് പാം ജുമൈറ എന്ന ദ്വീപ് ഡിസൈൻ ചെയ്തിട്ടുള്ളത്. ഉപ്പുവെള്ളത്തിൽ തൂണുയർത്തി
അസാധാരണമായ ഭൂപ്രകൃതികൊണ്ടും സമ്പന്നമായ സാംസ്കാരിക പൈതൃകത്താലും വേറിട്ടു നിൽക്കുന്ന ഇടമാണ് സൗദി. രാജ്യാന്തര സഞ്ചാരികളുടെ പട്ടികയിൽ ശ്രദ്ധേയ ഡെസ്റ്റിനേഷനായി മാറുന്ന സൗദി അവിടെത്തുന്നവർക്ക് കൗതുകം പകരുന്ന തനതായ ഒട്ടേറെ അനുഭവങ്ങൾ നൽകുന്നു. സൂക്കെന്ന തുറസ്സായ ചന്തകളുടെ ഗന്ധവും ശബ്ദവും ആസ്വദിക്കാം...
ഏകദേശം 300 ചതുരശ്ര കിലോ മീറ്റര്‍ നിബിഡ വനം. അതിനുള്ളില്‍ ഒട്ടേറെ തടാകങ്ങള്‍, പുഴകള്‍, വെള്ളച്ചാട്ടങ്ങള്‍... അലൗകികമായ ഈ കാഴ്ച ഒരു കാലത്ത് അസാമാന്യ ധൈര്യവും ചങ്കൂറ്റവും ഉള്ളവര്‍ക്കു മാത്രമേ കണ്ടറിയാന്‍ സാധിച്ചിരുന്നുള്ളു. അന്ന് ഈ പ്രദേശത്തിന്റെ അലൗകിക സൗന്ദര്യം വിശ്വസിക്കാനാകാത്ത നാട്ടുകാര്‍ വിളിച്ച
ലോകമെങ്ങും ഹിറ്റായി തീർന്ന ഗെയിം ഓഫ് ത്രോൺസ് എന്ന ടെലിവിഷൻ സീരിസിന്റെ ആരാധകർ യുങ്കായി നഗരത്തെ ഓർമിക്കുന്നുണ്ടാവും. മങ്ങിയ മഞ്ഞ നിറത്തിൽ മൺ കട്ടകളിൽ കെട്ടിപ്പൊക്കിയ കോട്ടയും മൺ വീടുകളും പിരമിഡുമുള്ള ലൈംഗിക അടിമകളുടെ കച്ചവടത്തിനു പ്രസിദ്ധമായ ‘മഞ്ഞ നഗരം. അതിൽ സുന്ദരികളായ അടിമകളുടെ കച്ചവടം നടക്കുന്ന
പഴമയുടെ സൗന്ദര്യവും നദീതീര ജീവിതത്തിന്റെ ശാന്തതയും ലാളിത്യത്തിന്റെ തിളക്കവും കൊണ്ട് ലോക സഞ്ചാരികളെ ആകർഷിക്കുന്ന നഗരമാണ് ഹോയി ആൻ. മഞ്ഞയുടെ നിറഭേദങ്ങളാൽ വെട്ടിത്തിളങ്ങുന്ന പകലും പട്ടു തുണികൾകൊണ്ടുള്ള വിളക്കുകൾ പ്രകാശം പരത്തുന്ന രാത്രിയും ഇവിടെ ഒരുപോലെ സജീവമാകുന്നു. നൂറ്റാണ്ടുകൾക്കു മുൻപ് വിദേശവ്യാപാര
ലോകത്തുള്ള എല്ലാ രാജ്യങ്ങളും സന്ദർശിച്ചയാൾ ആര്? ഗൂഗിളിൽ അന്വേഷിച്ചാൽ കിട്ടുന്ന പേര് – ലീ അബെമോൺഡ്. മുപ്പതു വയസ്സിനുള്ളിൽ ലീ സന്ദർശിച്ചതു 321 രാജ്യങ്ങൾ. ‘ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ മാർക്കോ പോളോ’ എന്നാണു ലീ വിശേഷിപ്പിക്കപ്പെടുന്നത്. ‘‘ഐക്യരാഷ്ട്രസഭയിലെ 193 അംഗരാജ്യങ്ങളിലൂടെ ഞാൻ യാത്ര ചെയ്തു.
ആയിരത്തിലേറെ വർഷം പഴക്കമുള്ള ഒരു ഭാഷയും പുരാതന സംസ്കാരവും ഇല്ലാതാകുന്ന നൊമ്പരം പങ്കുവയ്ക്കുന്നു ഗൾഫിലെ ഒരു സമൂഹം. മീൻപിടിച്ചും വള്ളം തുഴഞ്ഞും അത്താഴത്തിനു വഴി കണ്ടെത്തിയ കുടുംബങ്ങളിലെ ചെറുപ്പക്കാർക്കു ചൂണ്ടയിടാൻ പോലും അറിയില്ല. പുതുതലമുറ രാജ്യ തലസ്ഥാനമായ മസ്കത്തിലേക്കു തൊഴിൽ തേടി പോവുകയാണ്.
സ്വപ്നം കാണാൻ ഓരോരുത്തർക്കും ഓരോ കാരണങ്ങളുണ്ടെന്നു പലരും പറയുന്നതു കേട്ടിട്ടുണ്ട്. അതെന്തായാലും എന്റെ സ്വപ്നം സിസിലിയാണ്. വിശ്വവിഖ്യാതമായ ഒരു സിനിമയിൽ നിന്നാണു തുടക്കം. ഗോഡ് ഫാദർ എന്നാണു സിനിമയുടെ പേര്. കഥയ്ക്കു പശ്ചാത്തലം ഇറ്റലിയിലെ സിസിലി നഗരത്തിനു സമീപം കൊർലിയോണെ എന്ന പട്ടണമാണ്. ഒരു
പാമ്പിനെ തിന്നുന്നവരുടെ നാട്ടിൽ എത്തിയാൽ നടുക്കഷ്ണം തിന്നണം എന്നാണല്ലോ മലയാളികളുടെ നിലപാട്. പക്ഷേ, പാമ്പിന്റെ കഴുത്തു മുറിച്ചു ചോര കുടിക്കുന്നവരുടെ നാടു സന്ദർശിച്ചപ്പോൾ ലോക പ്രശസ്ത സഞ്ചാരി സന്തോഷ് ജോർജ് കുളങ്ങരയ്ക്ക് പാമ്പിന്റെ ഇറച്ചി ഭക്ഷിക്കാൻ സാധിച്ചില്ല. മസാല പുരട്ടി പാമ്പിന്റെ ഇറച്ചി പാകം
ഗൾഫ് മേഖലയിൽ കേരളത്തിന്റെ പ്രകൃതി ഭംഗിയുമായി താരതമ്യം ചെയ്യാവുന്ന തീരദേശ പട്ടണമാണ് ഒമാനിലെ സലാല. തലസ്ഥാന നഗരമായ മസ്കറ്റിൽ നിന്ന് ആയിരം കിലോമീറ്റർ ദൂരം. സുൽത്താനേറ്റ് ഓഫ് ഒമാൻ എന്ന രാജ്യത്തിന്റെ രാഷ്ട്രീയ തലസ്ഥാനമായിരുന്നു സലാല. സുൽത്താൻ ഖാബൂസ് ബിൻ സയ്ദ് അൽ സയ്ദ് ജനിച്ചതു സലാലയിലാണ്. ഇന്ത്യയുമായി
സൗത്താഫ്രിക്കയിലെ ടേബിൾ മൗണ്ടെൻ നാഷനൽ പാർക്കിന്റെ ഭാഗമാണ് ബോൾഡേഴ്സ് ബീച്ച്. മനുഷ്യരെക്കാൾ കൂടുതൽ പെൻഗ്വിനുകളെ കാണുന്ന ഇടം. ആഫ്രിക്കൻ പെൻഗ്വിനുകളുടെ സംരക്ഷിത കോളനിയാണ് ഈ കടൽത്തീരം. സൈമൺസ് ടൗണിനു സമീപത്താണ് ബോൾഡേഴ്സ് ബീച്ച് സ്ഥിതി ചെയ്യുന്നത്. ‘വെൽക്കം ടു ബോൾഡേഴ്സ്, ഹോം ഓഫ് ദ് ആഫ്രിക്കൻ പെൻഗ്വിൻ’
അർജന്റീനയിലെ പടാഗോണിയൻ പ്രദേശത്തെ ഏറ്റവും വലിയ വിനോദസഞ്ചാര ആകർഷണമാണ് പെരിറ്റോ മൊറേനോ ഗ്ലേഷിയർ. ഭൂമിയിലെ ഗ്ലേഷിയറുകൾ അഥവാ ഹിമാനികളെല്ലാം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോൾ ഇന്നും വളരുന്ന ഒരു ഹിമാനിയാണ് പെരിറ്റോ മൊറേനോ. അന്റാർടിക്കിലെയും ഗ്രീൻലൻഡിലെയും മഞ്ഞുപാളികൾ മാറ്റിവച്ചാൽ ലോകത്തെ മൂന്നാമത്തെ വലിയ
Results 16-30 of 76