ADVERTISEMENT

പൂവിളികൾ ഉയർന്നു കഴിഞ്ഞു. ആഘോഷത്തിന്റെ ആർപ്പോ വിളികളും ഓണക്കളികളും സദ്യയുമൊക്കെയായി ഓണാഘോഷം പൊടിപൊടിക്കുകയാണ്. ആഘോഷങ്ങൾ പൂർണമാകണമെങ്കിൽ തൂശനിലയിൽ നറുനെയ്യ് നറുമണം വീശുന്ന മധുരങ്ങൾ കൂടി നിറയണമെന്ന് പറയേണ്ടതില്ലല്ലോ. മനസു നിറയ്ക്കുന്ന സദ്യയ്ക്കു കൂട്ടായി മധുരം കൂടിയെത്തുമ്പോഴാണ് ആഘോഷങ്ങൾക്ക് അതിമധുരം കൈവരുന്നത്.

സദ്യകളിലെ സൂപ്പർസ്റ്റാറായ മുത്തശ്ശി പകർന്നു തരുന്ന പായസ വൈവിധ്യങ്ങളിൽ തുടങ്ങി ഒട്ടുമിക്ക രുചികളെയും സ്പെഷലാക്കുന്ന ഒരു മാജിക്കുണ്ട്. പരിശുദ്ധിയും രുചിയും മണവും ഒരുപോലെ സമ്മേളിക്കുന്ന  നമ്പീശൻസ് നെയ്യ്. എന്താണ് നമ്പീശൻസ് നെയ്യിനെ സ്പെഷലാക്കുന്നതെന്നു ചോദിച്ചാൽ, തലമുറകളായി കൈമാറിയെത്തുന്ന പാരമ്പര്യ രുചി തന്നെയാണ്.

ADVERTISEMENT

ഇവിയെടിയിതാ കൈപ്പുണ്യം ജനപ്രീതിയും കൊണ്ട് ഏവരുടെയും മനസുകവർന്നവർ നമ്പീശൻസ് നെയ്യ് നിറയും മധുര വിഭവങ്ങളെ വായനക്കാർക്ക് പരിചയപ്പെടുത്തുകയാണ്.

നമ്പീശൻസ് നെയ്യും ശർക്കരയും പഴംനുറുക്കും ചേരുന്ന സ്പെഷൽ വിഭവവുമായിട്ടാണ് പാചക വിദഗ്ധൻ രാജ്കലേഷ് എത്തിയത്.

ADVERTISEMENT

പാചക വിദഗ്ധൻ യദു പഴയിടം പങ്കുവച്ചതാകട്ടെ പഴംപ്രഥമനും നമ്പീശൻസ് ചെയ്യും കൂട്ടുചേരുന്ന അഡാർ കോമ്പോ!

സദ്യയ്ക്കും ശേഷം പഴവും നെയ്യും ചേരുന്ന അമ്മയുണ്ടാക്കിത്തരുന്ന ഒരു സ്പെഷൽ മധുരത്തിന്റെ കഥയാണ് നടി റബേക്ക പങ്കുവച്ചത്.

ADVERTISEMENT

നമ്പീശൻസ് നെയ്യുടെ കൂട്ടിൽ വേറിട്ട രുചി സമ്മാനിക്കുന്ന ചെറുപയർ ഓട്ടടയുടെ കഥ പറയാനെത്തിയത് ഇൻഫ്ലൂവൻസറും പാചക വിദഗ്ധയുമായ ഷിഖ്നാസ് പർവീൺ.

അമ്മയുണ്ടാക്കിത്തരുന്ന കിണ്ണത്തപ്പത്തിന്റെ കഥപറഞ്ഞത് മാളവിക ശ്രീനാഥ്.

ഓണം സന്തോഷമാണ്. മനുഷ്യബന്ധങ്ങളുടെ ആഘോഷമാണ്.. അങ്ങനെയുള്ള ഓണക്കാലത്തെ നല്ലോണമാക്കാൻ നല്ല ഭക്ഷണവും കൂടിയേ തീരൂ. മായം കലരുന്ന ഭക്ഷണങ്ങളുടെ കാലത്ത് നമ്പീശൻസ് നെയ്യ് പോലെ നല്ല ഭക്ഷണ ചേരുവകൾ നമ്മുടെ ഹൃദയം നിറയ്ക്കട്ടെ. അങ്ങനെ രുചിയാൽ മനസു നിറയുന്ന മനുഷ്യരിലൂടെ ആഘോഷങ്ങൾ നിറമുള്ളതാകട്ടെ. ഈ ഓണത്തിനും രുചിയുടെ കലവറയൊരുക്കി നമ്പീശൻസ് നെയ്യു് ഒപ്പമുണ്ടാകും. ' രുചികളുടെ ഓണം 'നെയ്യോണം' ആകട്ടെ എന്ന ആശംസകളോടെ നിങ്ങളുടെ സ്വന്തം നമ്പീശൻസ് നെയ്യ്.

ADVERTISEMENT