പ്രായഭേദമന്യേ ആരാധകരുള്ള ഒരു വിഭവമാണ് ബൗണ്ടി ബാർ. ഇതാ ഇനി വീട്ടിൽ തയാറാക്കാം അതും രണ്ടു വ്യത്യസ്ത രുചികളിൽ...
ചേരുവകൾ:
∙ഡെസിക്കേറ്റഡ് കോക്കനട്ട് – 3 കപ്പ്
∙കണ്ടൻസ്ഡ് മിൽക്ക് - മുക്കാൽ കപ്പ്
∙മിൽക്ക് ചോക്ലേറ്റ് - 200 ഗ്രാം
∙വൈറ്റ് ചോക്ലേറ്റ് - 200 ഗ്രാം (വൈറ്റ് ബൗണ്ടിക്കു വേണ്ടി )
തയാറാക്കുന്ന വിധം വിഡിയോയിൽ....