Thursday 01 June 2023 12:04 PM IST : By Nimmy, Thrissur

പോഷകഗുണങ്ങൾ നിറഞ്ഞ ചെറുപയർ കിണ്ണത്തപ്പം, കഴിച്ചാലും കഴിച്ചാലും മതിവരാത്ത രുചി!

kinnathappam

പ്രോട്ടീന്റെ ഒരു കലവറയാണ് ചെറുപയർ. അതുകൊണ്ട് ഇടയ്ക്കെങ്കിലും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. എങ്കിൽ പിന്നെ ചെറുപയർ കൊണ്ട് ഒരു കിണ്ണത്തപ്പം തയാറാക്കിയാലോ! പഞ്ചസാരയോ എണ്ണയോ ചേർക്കാതെ വളരെ രുചികരവും ഹെൽതിയുമായി തയാറാക്കുന്നത് എങ്ങനെ എന്നു നോക്കാം.

ചേരുവകൾ:‌

∙ചെറുപയർ - 400 ഗ്രാം

∙ശർക്കര - 350 ഗ്രാം

∙ഏലയ്ക്കാപ്പൊടി - ½ ടീസ്പൂൺ

∙ഉപ്പ് - ¼ ടീസ്പൂൺ

∙പാൽ - 2 കപ്പ്

∙വെള്ളം - 1കപ്പ്

∙വെളിച്ചെണ്ണ - പാത്രത്തിൽ തടവുന്നതിന്

തയാറാക്കുന്ന വിധം വിഡിയോയിൽ....

Tags:
  • Vegetarian Recipes
  • Easy Recipes
  • Pachakam
  • Snacks