Wednesday 30 November 2022 02:24 PM IST : By Sadhi Althaf

ചോക്‌ലെറ്റ് ബൺ, കുട്ടിക്കുറുമ്പുകൾക്കു നൽകാം ഈസി സ്നാക്ക്!

chococbun

കുട്ടികൾക്കു സ്നാക്കായി കൊടുത്തു വിടാനും സ്കൂൾ വിട്ടു വരുമ്പോൾ നൽകാനും ഈസി റെസിപ്പി.

ചേരുവകൾ

∙മൈദ – 200 ഗ്രാം

∙മുട്ട – 1

∙പാൽ – 1 കപ്പ്

∙പഞ്ചസാര – 2 ടേബിൾ സ്പൂൺ

∙ഉപ്പ് – ¼ സ്പൂൺ

‌∙യീസ്‌റ്റ് – 1.1/2 ടീസ്പൂൺ

∙ചോക്‌ലെറ്റ് – 1 ബാർ

തയാറാക്കുന്ന വിധം വിഡിയോയിൽ.

Tags:
  • Easy Recipes
  • Pachakam
  • Snacks
  • Cookery Video