Monday 05 June 2023 02:50 PM IST : By Deepthi Philips

അരച്ച ഉടനെ പൂ പോലെ ഉണ്ണിയപ്പം, ഇതാ ഈസി റെസിപ്പി വിഡിയോ!

unniyappam

ഉണ്ണിയപ്പം ഇഷ്ടമില്ലാത്തവരായി ആരും തന്നെ ഉണ്ടാകില്ല . റവയും പാലും, നേന്ത്രപ്പഴവും ചേർത്ത് 10 മിനിറ്റിൽ പഞ്ഞി പോലെ സോഫ്റ്റായ ഉണ്ണിയപ്പം ഉണ്ടാക്കാം.

ചേരുവകൾ

•റവ - 250 ഗ്രാം

•പാൽ - 250 മില്ലി ലിറ്റർ ൃ

•നേന്ത്രപ്പഴം - 1 എണ്ണം

•ഏലയ്ക്കപൊടി - 1 ടീസ്പൂൺ

•ഉപ്പ് - ഒരു നുള്ള്

•ശർക്കര - 250 ഗ്രാം

•വെള്ളം - 1/4 കപ്പ്

•തേങ്ങാ കൊത്ത് - 1/2 കപ്പ്

•നെയ്യ് - 1 ടേബിൾസ്പൂൺ

•എള്ള് - 1 ടേബിൾസ്പൂൺ

•വെളിച്ചെണ്ണ - വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം വിഡ‍ിയോയിൽ...

Tags:
  • Vegetarian Recipes
  • Easy Recipes
  • Pachakam
  • Snacks