Tuesday 22 August 2023 11:04 AM IST : By Deepthi Philips

ഓണസദ്യ പൊടിപൊടിക്കാൻ മാങ്ങ അച്ചാർ ഈ രീതിയിൽ തയാറാക്കാം!

pickle

ഓണസദ്യ പൊടിപൊടിക്കാൻ മാങ്ങ അച്ചാർ ഈ രീതിയിൽ തയാറാക്കാം. വിനാഗിരി ഒട്ടും ചേർക്കാതെ തന്നെ തയാറാക്കുന്ന ഈ അച്ചാർ വളരെ രുചികരമാണ്....

ചേരുവകൾ

•പച്ചമാങ്ങ - ഒരു കിലോഗ്രാം

•ഉപ്പ് - ആവശ്യത്തിന്

•കടുക് - ഒരു ടീസ്പൂൺ

•ഉലുവ - കാൽ ടീസ്പൂൺ

•വെളുത്തുള്ളി - ഒരു പിടി

•കറിവേപ്പില - രണ്ടു തണ്ട്

•നല്ലെണ്ണ - നാല് ടേബിൾസ്പൂൺ

•പച്ചമുളക് - നാലെണ്ണം

•ഉണക്കമുളക് - മൂന്നെണ്ണം

•മഞ്ഞൾപൊടി - അര ടീസ്പൂൺ

•കായപ്പൊടി -ഒരു ടീസ്പൂൺ

•വറുത്തു പൊടിച്ച ഉലുവ - മുക്കാൽ ടീസ്പൂൺ

•മുളകുപൊടി - 4 ടേബിൾ സ്പൂൺ

•വെള്ളം - അരക്കപ്പ്

•വറുത്തു പൊടിച്ച കടുക് - ഒരു ടീസ്പൂൺ

തയാറാക്കുന്ന വിധം വിഡിയോയിൽ....

Tags:
  • Lunch Recipes
  • Easy Recipes
  • Pachakam