Friday 31 March 2023 11:52 AM IST : By Prabha Kailas

നോമ്പുതുറ സ്പെഷ്യൽ മാംഗോ ഡേറ്റ്സ് മിൽക്ക്ഷേക്ക്, തയാറാക്കാം ഈസിയായി!

mangoo

കലക്കൻ രുചിയിൽ തയാറാക്കിയാലോ സ്പെഷൽ മാംഗോ ഡേറ്റ്സ് മിൽക്ക്ഷേക്ക്.
ചേരുവകൾ:

∙പഴുത്ത മാങ്ങ -1 കപ്പ്‌

∙ഈന്തപഴം -6 എണ്ണം

∙തേൻ - 1 ടേബിൾ സ്പൂൺ

∙പാൽ -1 കപ്പ്‌

തയാറാക്കുന്ന വിധം വിഡിയോയിൽ...

Tags:
  • Easy Recipes
  • Pachakam
  • Snacks
  • Cookery Video