Friday 25 August 2023 11:49 AM IST : By Deepthi Philips

ഇനി കടയിൽ നിന്നും വാങ്ങേണ്ട, വീട്ടിൽ തയാറാക്കാം ഈസി ശർക്കര വരട്ടി!

sarkkara

ശർക്കര വരട്ടി ഇല്ലാതെ ഓണം പൂർണ്ണമാവില്ല. വീട്ടിൽ ഉണ്ടാക്കുന്ന ശർക്കര വരട്ടിക്കു പ്രത്യേക രുചിയും മണവും ആണ്. വളരെ എളുപ്പത്തിൽ രുചികരമായി ഇതു വീട്ടിൽ ഉണ്ടാക്കാം.

ചേരുവകൾ

•പച്ചക്കായ - ഒരു കിലോ

•വെളിച്ചെണ്ണ - വറുക്കാൻ ആവശ്യത്തിന്

•ജീരകപ്പൊടി - 1/2 ടേബിൾ സ്പൂൺ

•ഏലയ്ക്കാപ്പൊടി - 1 ടേബിൾ സ്പൂൺ

•ചുക്കുപൊടി - 1 & 1/2 ടേബിൾ സ്പൂൺ

•പഞ്ചസാര - 1 ടേബിൾ സ്പൂൺ

•ശർക്കര - 200 ഗ്രാം

•വെള്ളം - അരക്കപ്പ് ‌

തയാറാക്കുന്ന വിധം വിഡിയോയിൽ....

Tags:
  • Vegetarian Recipes
  • Pachakam
  • Snacks
  • Cookery Video