രുചിയൂറും ഞാവൽ പഴം വൈൻ, ഇതാ ഈസി റെസിപ്പി!
Asha. R
Published: December 31, 2022 03:42 PM IST
Updated: December 31, 2022 03:50 PM IST
1 minute Read
ഞാവൽ പഴം കൊണ്ട് വളരെ രുചികരമായ വൈൻ തയാറാക്കാനുള്ള കലക്കൻ റെസിപ്പി ഇതാ.
ചേരുവകൾ:
∙ഞാവൽ പഴം -2 കിലോ
∙പഞ്ചസാര -1 കിലോ
∙പട്ട -100 ഗ്രാം
∙ഗ്രാമ്പു -100 ഗ്രാം
∙ഗോതമ്പ് -250 ഗ്രാം
∙ചൂട് വെള്ളം -3 ലിറ്റർ
∙യീസ്റ്റ് -100 ഗ്രാം
തയാറാക്കുന്ന വിധം വിഡിയോയിൽ...
vanitha-pachakam 6uum2cd5ltcivehqug9c5aleec vanitha-pachakam-easy-recipes 6l1obvp14fudt060d96hiveha7-list vanitha-pachakam-vegetarian-recipes 1c85q7dv92590vg6tld0197lks-list