ADVERTISEMENT

കാന്താരി മുളകും പച്ചകുരുമുളകും അരച്ചു പുരട്ടി വറുത്ത നെയ്മീനിന്റെ രുചി ഒന്നു വേറെ തന്നെ. ഇതാ ഈസി റെസിപ്പി....

ചേരുവകൾ

ADVERTISEMENT

∙നെയ്മീൻ / ദശകട്ടിയുള്ള മീൻ

∙ഇഞ്ചി - ചെറിയ കഷ്ണം

ADVERTISEMENT

∙വെളുത്തുള്ളി - 5 അല്ലി

∙കാ‍ന്താരി മുളക് /പച്ചമുളക് - 4-5 എണ്ണം

ADVERTISEMENT

∙കുരുമുളക് - 1 ടേബിൾസ്പൂൺ

∙പെരുംജീരകം - 1ടീസ്പൂൺ

∙കറിവേപ്പില – പാകത്തിന്

∙മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ

∙മുളകുപൊടി - 1 ടീസ്പൂൺ

∙വിനാഗിരി / നാരങ്ങാനീര് - 1ടേബിൾസ്പൂൺ

∙ഉപ്പ് - പാകത്തിന്

∙വെളിച്ചെണ്ണ – വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം വിഡിയോയിൽ.....

ADVERTISEMENT