ADVERTISEMENT

ചപ്പാത്തിക്കും അപ്പത്തിനും ഇടിയപ്പത്തിനും നെയ്‌ച്ചോറിനും ഒപ്പം കഴിക്കാൻ സൂപ്പർ ടേസ്റ്റിൽ സോയ കറി.

ചേരുവകൾ:

ADVERTISEMENT

സോയ വേവിക്കുവാൻ:

∙സോയ ചങ്ക്‌സ് -100 ഗ്രാം

ADVERTISEMENT

∙മഞ്ഞൾ പൊടി -1/4 ടീസ്പൂൺ‍

∙മുളക് പൊടി -1/2 ടീസ്പൂൺ

ADVERTISEMENT

∙ഉപ്പ് - ആവശ്യത്തിന്

കറിക്ക്:

∙വെളിച്ചെണ്ണ -3 ടേബിൾ സ്പൂൺ

.വെളുത്തുള്ളി -2 ടീസ്പൂൺ

∙ഇഞ്ചി -2 ടീസ്പൂൺ

∙ഉള്ളി നീളത്തിൽ അരിഞ്ഞത് -1-1/2കപ്പ്‌

∙പച്ചമുളക് -3 എണ്ണം

∙തക്കാളി -1 കപ്പ്‌

∙മഞ്ഞൾ പൊടി -1/4 ടീസ്പൂൺ

∙മുളക് പൊടി -1/2 ടീസ്പൂൺ

∙കാശ്മീരി മുളക് പൊടി -1/2 ടീസ്പൂൺ

∙മല്ലിപൊടി -1 ടീസ്പൂൺ

∙കുരുമുളക് പൊടി -1/2 ടീസ്പൂൺ

∙ഗരം മസാല -1/2 ടീസ്പൂൺ

∙തൈര് -1 ടേബിൾ സ്പൂൺ

∙തേങ്ങാപാൽ -1/2 കപ്പ്‌

∙ഉപ്പ് -ആവശ്യത്തിന്

∙കറിവേപ്പില

തയാറാക്കുന്ന വിധം വിഡിയോയിൽ....

ADVERTISEMENT