ADVERTISEMENT

ബ്രെഡ് പോക്കറ്റ്

1. കോഴിമുട്ട - നാല്

ADVERTISEMENT

കുരുമുളകുപൊടി - രണ്ടു വലിയ സ്പൂൺ

ഉപ്പ് - പാകത്തിന്

ADVERTISEMENT

2. റൊട്ടി - 10 സ്ലൈസ്

3. എണ്ണ - പാകത്തിന്

ADVERTISEMENT

4. കാബേജ് - 100 ഗ്രാം, പൊടിയായി അരിഞ്ഞത്

കാപ്സിക്കം - ഒന്ന്, പൊടിയായി അരിഞ്ഞത്

കാരറ്റ് - ഒന്ന്, പൊടിയായി അരിഞ്ഞത്

മയണീസ് - 100 ഗ്രാം

കുരുമുളകുപൊടി, ഉപ്പ് - പാകത്തിന്

പാകം ചെയ്യുന്ന വിധം

∙ മുട്ട, ഉപ്പും കുരുമുളകുപൊടിയും േചർത്തു നന്നായി അ ടിച്ചു വയ്ക്കണം.

∙ പാനിൽ എണ്ണ ചൂടാക്കി റൊട്ടി സ്ലൈസ് രണ്ടെണ്ണം എ ടുത്ത് ഓരോന്നും മുട്ടക്കൂട്ടിൽ മുക്കി, ഒന്നിനു മുകളിൽ ഒന്നായി വച്ച് എണ്ണയിൽ പൊരിച്ചെടുക്കണം.

∙ ഇതു തവയിൽ നിന്നെടുത്ത് കോണോടു കോൺ മുറിച്ച് ഓരോന്നിന്റെയും നടുവിൽ കത്തി കൊണ്ടു മെല്ലേ അടർത്തി, ഉണ്ടാകുന്ന പോക്കറ്റിൽ നാലാമത്തെ േചരുവ യോജിപ്പിച്ചത് അൽപം വീതം വയ്ക്കുക.

∙ സോസിനൊപ്പം വിളമ്പാം.





ADVERTISEMENT