കൽത്തപ്പം ഞൊടിയിടയിൽ പ്രഷർ കുക്കറിൽ, തയാറാക്കാം ഈസിയായി!
Nidhisha Mohan
Published: May 25, 2023 12:16 PM IST
1 minute Read
പ്രഷർ കുക്കറിൽ കൽത്തപ്പം വളരെ എളുപ്പത്തിൽ എങ്ങനെ തയാറാക്കാം എന്നു നോക്കാം...
ചേരുവകൾ:
∙പച്ചരി – 1 കപ്പ്
∙ചോറ് – 2 ടേബിൾ സ്പൂൺ
∙ഏലയ്ക്ക – 2
∙ശർക്കര – 200 ഗ്രാം
∙ബേക്കിങ് സോഡ – ഒരു നുള്ള്
∙ഉപ്പ് – ¼ ടീസ്പൂൺ
∙വെള്ളം – 1½ കപ്പ് + ¼ കപ്പ്
തയാറാക്കുന്ന വിധം വിഡിയോയിൽ....
vanitha-pachakam 2o3stbhg76m3nb8jd8hnf4sq7p-list vanitha-pachakam-snacks 3v38qgnbgk47tak5doqbl1gt3q vanitha-pachakam-breakfast-recipes vanitha-pachakam-cookery-video 1c85q7dv92590vg6tld0197lks-list