അവൽ വിളയിച്ചത് എല്ലാവരും തയാറാക്കുന്ന ഒരു വിഭവമാണ്. എന്നാൽ ഇനി മുതൽ ഇങ്ങനെ തയാറാക്കി നോക്കൂ...
ചേരുവകൾ
∙അവൽ - 2 കപ്പ്
∙തേങ്ങ - 2 കപ്പ്
∙ശർക്കര - 200 ഗ്രാം
∙വെള്ളം - 1/2 കപ്പ്
∙ഏലയ്ക്ക – 3
∙ജീരകം - 1/4 ടീസ്പൂൺ
∙തേങ്ങ കൊത്ത് - 1 ടേബിൾ സ്പൂൺ
∙കശുവണ്ടിപ്പരിപ്പ് - 15
∙കടലപ്പരിപ്പ് - 2 ടേബിൾ സ്പൂൺ
∙ഉണക്കമുന്തിരി - 1 ടേബിൾ സ്പൂൺ
∙എള്ള് - 1 ടേബിൾ സ്പൂൺ
∙നെയ്യ് - 1 ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം വിഡിയോയിൽ...