ADVERTISEMENT

പപ്പായ ജാം

1.നന്നായി പഴുത്ത പപ്പായ – ഒന്ന്

ADVERTISEMENT

2.പഞ്ചസാര – മുക്കാൽ കപ്പ്

3.നാരങ്ങനീര് – ഒരു പകുതി നാരങ്ങയുടേത്

ADVERTISEMENT

പാകം ചെയ്യുന്ന വിധം

∙പപ്പായ തൊലിയും കുരുവും കളഞ്ഞു കഷണങ്ങളാക്കി മിക്സിയിൽ നന്നായി അരച്ച് അരിച്ചെടുക്കണം.

ADVERTISEMENT

∙പാന്‍ ചൂടാക്കി പപ്പായ അരച്ചതു ചേർത്തു ഇളക്കി വേവിക്കുക.

∙വെള്ളം വറ്റിത്തുടങ്ങുമ്പോൾ പഞ്ചസാര ചേർത്തിളക്കണം.

∙പഞ്ചസാര അലിയുമ്പോൾ നാരങ്ങനീരു ചേർത്തിളക്കി പാനിന്റെ വശങ്ങളിൽ നിന്നും നിട്ടു വരുന്ന പാകത്തിനു വാങ്ങാം.

∙തണുത്തു കഴിയുമ്പോൾ വായു കടക്കാത്ത പാത്രത്തിലാക്കി സൂക്ഷിക്കാം.

 

ADVERTISEMENT